ഹെരാത്തിനെ പിന്തള്ളി അശ്വിന്‍ രണ്ടാമത്, ജഡേജ ഒന്നാം സ്ഥാനത്ത് തന്നെ

ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ശ്രീലങ്കയുടെ രംഗന ഹെരാത്തിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. ഒന്നാം സ്ഥാനം ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജയ്ക്കാണ്. ഹെരാത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനം ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണാണ്.

ജഡേജ(897 പോയിന്റുകള്‍) അശ്വിന്‍(849), ജെയിംസ് ആന്‍ഡേഴ്സണ്‍(828), രംഗന ഹെരാത്ത്(828), ജോഷ് ഹാസല്‍വുഡ്(826) എന്നിവര്‍ക്കാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബിദ്യാനന്ദയോടൊപ്പം റോബിൻസൺ സിങ്ങിനേയും സ്വന്തമാക്കി ബെംഗളൂരു എഫ് സി
Next articleമൊറാതയുടെ ഫിറ്റ്നസിൽ ചെൽസി ബോസിന് ആശങ്ക