വിക്കറ്റ് നേടാനാകാതെ ഇംഗ്ലണ്ട്, അര്‍ദ്ധ ശതകങ്ങള്‍ തികച്ച് വാര്‍ണറും ലാബൂഷാനെയും

Warnerlabuschagne

അഡിലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ രണ്ടാം സെഷനില്‍ വിക്കറ്റ് നേടാനാകാതെ ഇംഗ്ലണ്ട്. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ആതിഥേയര്‍ 129/1 എന്ന നിലയിലാണ്.

125 റൺസ് കൂട്ടുകെട്ടാണ് മാര്‍നസ് ലാബൂഷാനെ ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് നേടിയത്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയത്. വാര്‍ണര്‍ 65 റൺസും ലാബൂഷാനെ 53 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്.

Previous articleസൺറൈേഴ്സ് ബൗളിംഗ് കോച്ചായി സ്റ്റെയിന്‍ എത്തിയേക്കും
Next articleപി വി സിന്ധു ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ