ഗാബയിൽ ഓസ്ട്രേലിയയെ തോല്പിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചതാണ് – ജോസ് ബട്‍ലര്‍

Josbuttler

ആഷസ് പരമ്പര നാളെ ആരംഭിക്കുവാനിരിക്കവേ ഇംഗ്ലണ്ടിന് വിജയത്തോടെ തുടങ്ങാനാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ജോസ് ബട്‍ലര്‍. ഗാബ ഓസ്ട്രേലിയയുടെ കരുതുറ്റ കോട്ടയാണെങ്കിലും അവിടെ അവരെ പരാജയപ്പെടുത്തുവാന്‍ കഴിയുമെന്ന് ഇന്ത്യ കാണിച്ചതാണെന്ന് ജോസ് ബട്‍ലര്‍ ഓര്‍മ്മപ്പെടുത്തി.

മത്സരത്തിന് മുമ്പുള്ള പ്രസ് കോൺഫറന്‍സിലാണ് ഇംഗ്ലണ്ടിന് പരമ്പരയിൽ വിജയത്തുടക്കം നേടാനാകുമെന്ന ജോസ് ബട്‍ലര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

Previous articleഫിഫാ മഞ്ചേരിയുടെ സ്വന്തം ഫ്രാൻസിസ് ഇനി കേരള പ്രീമിയർ ലീഗിലും ഗോളടിക്കും
Next articleവില്യംസൺ 8-9 ആഴ്ച കളത്തിന് പുറത്തിരിക്കും, ശസ്ത്രക്രിയ ആവശ്യമില്ലെന്ന് കരുതുന്നു – ഗാരി സ്റ്റെഡ്