ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു, ബെൻ സ്റ്റോക്സ് തിരികെയെത്തി

Newsroom

ബ്രിസ്‌ബേനിലെ ഗാബയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനായുഅ 12 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പേസർ ജെയിംസ് ആൻഡേഴ്സൺ, മധ്യനിര ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ എന്നിവർ ആദ്യ ടെസ്റ്റിനില്ല. പരിക്ക് മാറി എത്തിയ ബെൻ സ്റ്റോക്സ് ഇംഗ്ലീഷ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. നാളെയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ഓസ്ട്രേലിയൻ സ്ക്വാഡ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

England squad for the first Ashes Test

Joe Root (c), Stuart Broad, Rory Burns, Jos Buttler, Haseeb Hameed, Jack Leach, Dawid Malan, Ollie Pope, Ollie Robinson, Ben Stokes, Chris Woakes, Mark Wood