അഫ്ഗാനിസ്ഥാനെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍

- Advertisement -

അഫ്ഗാനിസ്ഥാനെതിരെയുള്ള ചരിത്ര ടെസ്റ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കുന്നതിനാല്‍ അജിങ്ക്യ രഹാനെയാവും ടീമിനെ നയിക്കുക. 15 അംഗ സ്ക്വാഡിനെയാണ് ബിസിസഐ മത്സരത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 14-18 വരെയാണ് ടെസ്റ്റ് നടക്കുക. രോഹിത് ശര്‍മ്മയ്ക്ക് ടീമില്‍ ഇടം നേടാനായില്ല.

ഇന്ത്യ: അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, കരുണ്‍ നായര്‍, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ശര്‍ദ്ധുല്‍ താക്കൂര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement