അഹമ്മദ്സായി, അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിക്കറ്റിനുടമ

- Advertisement -

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിക്കറ്റിനുടമയായി അഹമ്മദ്സായി. 107 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള രണ്ടാമത്തെ ഓവറിന്റെ നാലാമത്തെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ മുഹമ്മദ് നബിയടെ കൈകളിലെത്തിച്ചാണ് മുഹമ്മദ്സായി അഫ്ഗാനിസ്ഥാനു ആശ്വാസവും തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കിയത്. ആദ്യ സെഷനില്‍ ഇന്ത്യയുടെ പൂര്‍ണ്ണാധിപത്യത്തിനു ശേഷമാണ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനു ആശ്വസിക്കാന്‍ വകയുണ്ടായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement