Browsing Category

Afghanistan Premier League

The Afghanistan Premier League is a Twenty20 cricket franchise tournament run by the Afghanistan Cricket Board, held in the United Arab Emirates. അഫ്ഗാൻ ക്രിക്കറ്റ് പ്രീമിയർ ലീഗ്

ഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സിനെതിരെയാണ് 6 വിക്കറ്റ് വിജയം ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയ ലെജന്‍ഡ്സിന്റെ…

ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, കാണ്ഡഹാറിനെ തകര്‍ത്ത് കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെ തോല്‍വിയിലേക്ക് തള്ളിയിട്ട് റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കാണ്ഡഹാറിനെ 152/5 എന്ന നിലയില്‍ കാബുള്‍ സ്വാനന്‍ നിലനിര്‍ത്തിയപ്പോള്‍ തന്റെ നാലോവറില്‍ റഷീദ് ഖാന്‍ വഴങ്ങിയത് 14 റണ്‍സാണ്. ഒരു വിക്കറ്റ്…

ഗെയില്‍ കളിയിലെ താരം, റണ്‍ മഴയ്ക്ക് ശേഷം 21 റണ്‍സ് സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്

ഇരു ടീമുകളിലെ ബാറ്റ്സ്മാന്മാരും ഒട്ടനവധി റെക്കോര്‍ഡുകളും കണ്ട മത്സരത്തില്‍ വിജയം കുറിച്ച് ബാല്‍ക്ക് ലെജന്‍ഡ്സ്. 48 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരോവറില്‍ ആറ് സിക്സര്‍ പറത്തി…

ടി20യില്‍ ഒരോവറില്‍ ആറ് സിക്സ് പറത്തി സാസായി, 12 പന്തില്‍ അര്‍ദ്ധ ശതകം

ബാല്‍ക്ക് ലെജന്‍ഡ്സിന്റെ കൂറ്റന്‍ സ്കോറിനു അതേ രീതിയിലുള്ള തിരിച്ചടി നല്‍കി കാബുള്‍ സ്വാനന്‍. കാബുളിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഹസ്രത്തുള്ള സാസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനു മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. അബ്ദുള്ള…

23 സിക്സുകള്‍, ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സ് നേടുന്ന ടീമായി ബാല്‍ക്ക് ലെജന്‍ഡ്സ്

കാബുള്‍ സ്വാനനെതിരെ 20 ഓവറില്‍ നിന്ന് 244 റണ്‍സ് നേടിയ ബാല്‍ക്ക് ലെജന്‍ഡ്സിനു മറ്റൊരു റെക്കോര്‍ഡ് കൂടി. ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിലൂടെ…

ബാറ്റിംഗില്‍ ആന്റണ്‍ ഡെവിസിച്ച്, ബൗളിംഗില്‍ റഹ്മത്ത് ഷാ, ലെപ്പേര്‍ഡ്സിനു ജയം

കാബുള്‍ സ്വാനനെതിരെ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച്(77 റണ്‍സ്) ബാറ്റിംഗിലും റഹ്മത്ത് ഷാ(3 വിക്കറ്റ്) തിളങ്ങിയ മത്സരത്തിലാണ് കാബുള്‍ സ്വാനനെ കീഴടക്കുവാന്‍…

ലോ സ്കോറിംഗ് ത്രില്ലറില്‍ വിജയം പിടിച്ചടുത്ത് പാക്തിയ പാന്തേഴ്സ്

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവില്‍ കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ 9 റണ്‍സിന്റെ വിജയം സ്വന്തമാക്കി പാക്തിയ പാന്തേഴ്സ്. ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 18.2 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ നൈറ്റ്സിനെ 118 റണ്‍സില്‍ പുറത്താക്കിയാണ് പാന്തേഴ്സ് വിജയം…

വിജയ വഴിയില്‍ തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

വിജയ വഴിയിലേക്ക് തിരിച്ചെത്തി ബാല്‍ക്ക് ലെജന്‍ഡ്സ്. നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെതിരെ 25 റണ്‍സ് ജയമാണ് റണ്‍സ് അധികം പിറക്കാതിരുന്ന മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 143/7 എന്ന സ്കോര്‍…

രണ്ട് റണ്‍സ് വിജയവുമായി കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ 2 റണ്‍സ് ജയം നേടി കാബുള്‍ സ്വനാന്‍. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ 15 റണ്‍സ് അവസാന ഓവറില്‍ വിജയത്തിനായി വേണ്ടിയിരുന്ന കാണ്ഡഹാറിനു 12 റണ്‍സ് മാത്രമേ നേടിാനായുള്ളു. 23 പന്തില്‍ 46 റണ്‍സ് നേടിയ റിക്കി വെസ്സലിന്റെ…

പാക്തിയ പാന്തേഴ്സിന്റെ കൂറ്റന്‍ സ്കോര്‍ മറികടക്കാനാകാതെ ബാല്‍ക്ക് ലെജന്‍ഡ്സ്

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ തോല്‍വിയേറ്റു വാങ്ങി ബാല്‍ക്ക് ലെജന്‍ഡ്സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഏഴാം മത്സരത്തില്‍ പാക്തിയ പാന്തേഴ്സ് ടോപ് ഓര്‍ഡറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 204/4 എന്ന പടുകൂറ്റന്‍ സ്കോറാണ് 20 ഓവറില്‍…