ബംഗ്ലാദേശിനെതിരെയുള്ള ടി20 സ്ക്വാഡും പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

ഇന്ത്യയ്ക്കെതിരെയുള്ള ചരിത്ര ടെസ്റ്റിനൊപ്പം അടുത്ത മാസം 3നു ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനൊപ്പം തന്നെയാണ് അധികാരികള്‍ ടി20 ടീമിനെയും പ്രഖ്യാപിച്ചത്. അസ്ഗര്‍ സ്റ്റാനിക്സായി തന്നെയാണ് ടി20 ടീമിനെയും നയിക്കുക.

ടി20 സ്ക്വാഡ്: അസ്ഗര്‍ സ്റ്റാനിക്സായി, മുഹമ്മദ് ഷെഹ്സാദ്, നജീബുള്ള താരാകായി, ഉസ്മാന്‍ ഖനി, നജീബുള്ള സദ്രാന്‍, സമിയുള്ള ഷെന്‍വാരി, സമിയുള്ള ഷഫാക്, ദര്‍വിഷ് റസൂലി, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നൈബ്, കരീം ജന്നത്, റഷീദ് ഖാന്‍, ഷറഫുദ്ദീന്‍ അഷ്റഫ്, മുജീബ് ഉര്‍ റഹ്മാന്‍, ഷപൂര്‍ സദ്രാന്‍, അഫ്താബ് അലം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ട് താരങ്ങളുടെ കരാർ പുതുക്കി ബെംഗളൂരു എഫ് സി
Next articleബെംഗളൂരു എഫ് സി യുവതാരത്തെ സ്വന്തമാക്കി ഐസാൾ എഫ് സി