Picsart 24 02 08 16 29 50 893

അഫ്ഗാനിസ്ഥാനെതിരായ ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു, ശനക പുറത്ത്

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. കുശാൽ മെൻഡിസിൻ്റെ നേതൃത്വത്തിലുള്ള ടീമിൽ മുൻ ക്യാപ്റ്റൻ ദസുൻ ഷനക ഇല്ല. ഫെബ്രുവരി 9 ന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് പരമ്പര ആവർത്തിക്കുന്നത്‌. അടുത്ത കാലത്ത് മോശം ഫോം ആണ് ദസുൻ ഷനക ടീമിൽ നിന്ന് പുറത്താകാൻ കാരണം.

Sri Lanka squad for Afghanistan series – Kusal Mendis (c), Charith Asalanka, Pathum Nissanka, Avishka Fernando, Sadeera Samarawickrama, Janith Liyanage, Wanindu Hasaranga, Maheesh Theekshana, Dushmantha Chameera, Dilshan Madushanka, Pramod Madushan, Sahan Arachchige, Akila Dananjaya, Dunith Wellalage, Chamika Karunaratne, Shevon Daniel

Exit mobile version