
ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ 84/1 എന്ന നിലയില്‍ ഓസ്ട്രേലിയ. 38 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് പുറത്തായത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ മാത്രം ബാറ്റ് വീശിയ റെന്‍ഷാ-വാര്‍ണര്‍ കൂട്ടുകെട്ട് ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഉമേഷ് യാദവ് വാര്‍ണറെ ബൗള്‍ഡാക്കിയത്. 36 റണ്‍സ് നേടിയ മാറ്റ് റെന്‍ഷാ റിട്ടയേര്‍ഡ് ഹര്‍ട്ടായി. നായകന് സ്റ്റീവ് സ്മിത്തും ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍