എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

- Advertisement -

എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഉടനടി താന്‍ ഉപേക്ഷിക്കുകയാണെന്ന് ഡിവില്ലിയേഴ്സ് ഇന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.

ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി നടത്തിയ ചടങ്ങുകള്‍ക്കൊടുവിലാണ് ഡിവില്ലിയേഴ്സ് ഈ തീരുമാനം എടുത്തത്. ഡിവില്ലിയേഴ്സിന്റെ സന്ദേശം താഴെ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement