Site icon Fanport

രണ്ടാം ഏകദിനം, ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഉള്ള രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ടോസ്. ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. മഴ കാരണം വൈകിയ മത്സരം 45 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ടീമിൽ ഫോർചുൻ ഇന്ന് ടീമിൽ എത്തിയിട്ടുണ്ട്. ലുങി ആണ് പുറത്തായത്.

🇿🇦: de Kock(w/c), Hendricks, Bavuma, van der Dussen, Smuts, Miller, Phehlukwayo, Hendricks, Sipamla, Shamsi, Fortuin

🏴󠁧󠁢󠁥󠁮󠁧󠁿: Roy,Bairstow(w), Root, Morgan(c), Denly, Banton, S Curran, Woakes, T Curran,Jordan, Parkinson

Exit mobile version