രണ്ടാം ടി20യിൽ പാകിസ്താൻ ആദ്യം ബാറ്റു ചെയ്യും

20211214 181526

വെസ്റ്റിൻഡീസും പാകിസ്താനും തമ്മിലുള്ള രണ്ടാം ടി20യിൽ ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഇന്ന് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കാൻ ആകും ശ്രമിക്കുക. ആദ്യ മത്സരത്തിൽ 63 റൺസിന് വെസ്റ്റിൻഡീസിനെ പരമ്പരയിൽ 1-0ന് മുന്നിലെത്താൻ പാകിസ്താനായിരുന്നു.

Pakistan XI: 1 Babar Azam (capt), 2 Mohammad Rizwan (wk), 3 Fakhar Zaman, 4 Haider Ali, 5 Asif Ali, 6 Iftikhar Ahmed, 7 Shadab Khan, 8 Mohammad Nawaz, 9 Haris Rauf, 10 Shaheen Shah Afridi, 11 Mohammad Wasim

West Indies XI: 1 Brandon King, 2 Shai Hope, 3 Nicholas Pooran (capt, wk), 4 Shamarh Brooks, 5 Rovman Powell, 6 Odean Smith, 7 Dominic Drakes, 8 Hayden Walsh Jr, 9 Akeal Hosein, 10 Romario Shepherd, 11 Oshane Thomas

Previous articleപ്രൈം വോളിബോള്‍ ലീഗ് താരലേലം: അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങൾ
Next articleവിജയ് ഹസാരെ ഫിക്സ്ചർ ആയി, കേരളത്തിന് ക്വാർട്ടർ ഫൈനലിൽ സർവീസസ് എതിരാളികൾ