ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള പാകിസ്താൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Fawadbabar

ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ആയുള്ള പാകിസ്താൻ സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റ് ആണ് പാകിസ്താൻ ബംഗ്ലാദേശിന് എതിരെ കളിക്കുന്നത്. ലെഗ് സ്പിന്നർ യാസിർ ഷായെ ടീമിൽ എടുത്തില്ല. ഓപ്പണർ ഇമാമുൽ ഹഖും ഓഫ്സ്പിന്നർ ബിലാൽ ആസിഫും ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

Pakistan Test squad: Babar Azam (captain), Mohammad Rizwan (vice-captain), Abdullah Shafique, Abid Ali, Azhar Ali, Bilal Asif, Faheem Ashraf, Fawad Alam, Hasan Ali, Imam-ul-Haq, Kamran Ghulam, Mohammad Abbas, Mohammad Nawaz, Naseem Shah, Nauman Ali, Sajid Khan, Sarfaraz Ahmed, Saud Shakeel, Shaheen Shah Afridi, Zahid Mahmood.

Previous articleടി20 ലോകകപ്പ് ജയിച്ച ഓസ്ട്രേലിയക്ക് സമ്മാനതുകയായി കോടികൾ ലഭിക്കും
Next articleഈ ഐ എസ് എല്ലിൽ അനിരുദ്ധ് താപ ചെന്നൈയിനെ നയിക്കും