മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഇന്ത്യയുടെ സരസ്വതി റൗട്ട്

- Advertisement -

58 കിലോ വനിത വിഭാഗത്തില്‍ സ്നാച്ചിലെ തന്റെ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഇന്ത്യന്‍ താരം സരസ്വതി റൗട്ട് പുറത്ത്. സ്നാച്ചില്‍ ഒരു ലിഫ്റ്റ് പോലുമില്ലാത്തതിനാല്‍ സരസ്വതിയ്ക്ക് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ പങ്കെടുക്കാനാകില്ല. 78 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചാണ് താരം പരാജയപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement