
ഷൂട്ടിംഗില്‍ ഇരട്ട നേട്ടവുമായി ഇന്ത്യ. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വനിത വിഭാഗം മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ തേജസ്വിനി സാവന്താണ് സ്വര്‍ണ്ണം നേടിയത്. അഞ്ജും മൗഡ്ഗില്‍ വെള്ളിയും സ്വന്തമാക്കി ഇന്ത്യയുടെ മെഡല്‍ വേട്ട തുടര്‍ന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial