ഗുസ്റ്റിയിൽ സുമിത് മാലിക്കിന് സ്വർണം

- Advertisement -

ഗുസ്റ്റിയിൽ ഇന്ത്യക്ക് സ്വർണം നേടി കൊടുത്ത് സുമിത് മാലിക്ക്. പുരുഷന്മാരുടെ 125 kg ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് സുമിത് സ്വർണം നേടിയത്. ഫൈനലിൽ നൈജീരിയയുടെ സിനിവി ബ്ബോൾട്ടിക്‌ പരിക്ക് മൂലം പിന്മാറിയതോടെയാണ് സുമിത് സ്വർണം കരസ്ഥമാക്കിയത്.

പാകിസ്ഥാനിൽ നിന്നുള്ള തയ്ബ റാസയെയും കാനഡയിൽ നിന്നുള്ള കോറി ഹാർവിസിനെയും പരാജയപ്പെടുത്തിയാണ് സുമിത് മാലിക് ഫൈനലിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement