
കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ശ്രീകാന്ത് കിഡംബിയ്ക്ക് തോല്‍വി. ലോക ഏഴാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോംഗ് വീയോടാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം ശ്രീകാന്താണ് നേടിയതെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമും സ്വന്തമാക്കി ലീ ചോംഗ് വീ സ്വര്‍ണ്ണം സ്വന്തമാക്കി.
സ്കോര്‍: 21-19, 14-21, 14-21
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial