ദേശീയ റെക്കോര്‍ഡോടെ ശ്രീഹരി നടരാജ് നീന്തല്‍ സെമിയില്‍

100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഇനത്തില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ശ്രീഹരി നടരാജ്. ദേശീയ റെക്കോര്‍ഡ് നേട്ടമാണ് ശ്രീഹരി കൈവരിച്ചിരിക്കുന്നത്. 56.71 സെക്കന്‍ഡിലാണ് ശ്രീഹരി ക്വാളിഫയറില്‍ ഫിനിഷ് ചെയ്തത്. മറ്റിനങ്ങളില്‍ ഇന്ത്യയുടെ വിര്‍ധവാല്‍ ഖാഡേ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയിനത്തില്‍ സെമിയില്‍ കടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രായം 11, കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, അന്ന ഹര്‍സേ
Next articleമിക്സ്ഡ് ഡബിൾസിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യ പാകിസ്താനെ വീഴ്ത്തി