സ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍, ദിപിക-ജോഷ്ന സഖ്യത്തിനു ഫൈനലില്‍ തോല്‍വി

- Advertisement -

ന്യൂസിലാണ്ടിനോട് സ്ക്വാഷ് വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയ്ക്ക് പരാജയം. ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് 0-2 എന്ന സ്കോറിനു ന്യൂസിലാണ്ട് ടീമിനോട് പരാജയം ഏറ്റുവാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement