
ബോക്സിംഗില്‍ 91 കിലോ വിഭാഗം മത്സരത്തില്‍ ഇന്ത്യന്‍ താരം നമന്‍ തന്‍വറിനു തോല്‍വി. ഓസ്ട്രേലിയയുടെ ജേസണ്‍ വാട്ലേയോടാണ് തന്‍വറിന്റെ തോല്‍വി. ജേസണ്‍ തന്നെയായിരുന്നു മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം. സെമിയില്‍ കടന്നതിനാല്‍ വെങ്കല മെഡല്‍ നമന്‍ തന്‍വറിനു ലഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial