ദക്ഷിണാഫ്രിക്കന്‍ താരത്തെ നിഷ്പ്രഭമാക്കി സൈന രണ്ടാം റൗണ്ടിലേക്ക്

ലോക റാങ്കിംഗില്‍ 12ാം സ്ഥാനത്തുള്ള സൈന നെഹ്‍വാലിനു കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ അനായാസ ജയം. ദക്ഷിണാഫ്രിക്കയുടെ എല്‍സി ഡി വില്ലിയേഴ്സിനെയാണ് സൈന നിഷ്പ്രയാസം പരാജയപ്പെടുത്തിയത്. സ്കോര്‍: 21-3, 21-1. ആദ്യ ഗെയിമില്‍ മൂന്നും രണ്ടാം ഗെയിമില്‍ ഒരു പോയിന്റുമാണ് എതിരാളിക്ക് സൈന വിട്ട് നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതോൽവിയിലും ചാമ്പ്യൻസ് ലീഗ് റെക്കോർഡിട്ട് മെസ്സിയും ഇനിയെസ്റ്റയും
Next articleവിസ്ഡന്‍ ബഹുമതി നേടി വിരാട് കോഹ്‍ലിയും മിത്താലി രാജും