വെങ്കല മെഡല്‍ നേടി രവി കുമാര്‍, ഇന്ത്യയുടെ ആകെ മെഡലുകള്‍ പത്ത് കടന്നു

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടി രവി കുമാര്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് രവി കുമാറിന്റെ മെഡല്‍. ഇതോടെ ഇന്ത്യയ്ക്ക് 10 മെഡലുകളായി ഗെയിംസില്‍. ആറ് സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement