സമോവന്‍ താരത്തിനു പിന്നിലായി വെള്ളി നേട്ടവുമായി ഇന്ത്യയുടെ പര്‍ദീപ് സിംഗ്

- Advertisement -

സമോവയുടെ സനാലെ മാവോ ഈ ഗെയിംസില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ്ണം നേടി ചരിത്രം സൃഷ്ടിച്ച 105 കിലോ ഭാരോദ്വഹന മത്സര വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍ദീപ് സിംഗിനു വെങ്കലം. സനാലെ 360 കിലോ ഉയര്‍ത്തിയാണ് പര്‍ദീപിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇംഗ്ലണ്ടിന്റെ ഒവന്‍ ബോക്സലിനാണ് വെങ്കലം.

352 കിലോയാണ് പര്‍ദീപ് ഉയര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement