
91 കിലോ വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ നമന്‍ തന്‍വാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ടാന്‍സാനിയയുടെ ഹരുണ ഹാന്ഡോയെയാണ് നമന്‍ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടുകള്‍ മുതല്‍ ആധിപത്യം പുലര്‍ത്തുവാന്‍ നമന്‍ സാധിച്ചിരുന്നു. പാനലിന്റെ ഏകപക്ഷീയമായ തീരുമാനം സ്വന്തമാക്കിയാണ് നമന്‍ വിജയം നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial