ഇന്ത്യൻ പ്രതീക്ഷകളുയർത്തി മുഹമ്മദ് അനസ് യഹിയ 400 മീറ്റർ സെമിയിൽ

ഇന്ത്യയുടെ മെഡൽ പ്രതീക്ഷ മുഹമ്മദ് അനസ് യഹിയ പുരുഷന്മാരുടെ 400 മീറ്റർ സെമിയിൽ കടന്നു. 400 മീറ്റർ ദേശീയ റെക്കോഡിനുടമയായ യഹിയ 2016 ലാണ് ദേശീയ റെക്കോഡ് തിരുത്തുന്നത്. ദേശീയ റെക്കോഡ് ഭേദിച്ചതിനൊപ്പം റിയോ ഒളിമ്പിക്സിൽ ക്വാളിഫൈ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

45.96 സെക്കന്റസിന്റെ മെച്ചപ്പെട്ട പ്രകടനം കൊണ്ടാണ് യഹിയ സെമിയിൽ കടന്നത്. 45.32 സെക്കൻഡ്‌സ് ആണ് യഹിയയുടെ കരിയറിലെ മികച്ച ടൈം. തിങ്കളാഴ്ചയാണ് സെമിഫൈനൽ നടക്കുക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയുടെ തേജീന്ദർ സിങ് ഷോട്ട് പുട്ട് ഫൈനലിൽ കടന്നു
Next articleകാവേരി നദിജല തര്‍ക്കം, ഐപിഎല്‍ മത്സരവേദി തിരുവനന്തപുരം പരിഗണനയില്‍ എന്ന് അഭ്യൂഹം