മേരി കോം സെമിയില്‍, സ്കോട്‍ലാന്‍ഡ് താരത്തിനെതിരെ ഏകപക്ഷീയമായ ജയം

48 കിലോ വനിത വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോം സെമിയില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിന്റെ മാഗെന്‍ ഗോര്‍ഡനെയാണ് മേരി കോം 5-0 എന്ന സ്കോറിനു പരാജയപ്പെടുത്തിയത്. ജ‍ഡ്ജിംഗ് പാനലിന്റെ ഏകപക്ഷീയമായ തീരുമാനം മേരിയ്ക്ക് അനുകൂലമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏഷ്യാകപ്പ്; ഓസ്ട്രേലിയയെ സമനിലയിൽ തളച്ച് കൊറിയ
Next articleഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍, ടേബിള്‍ ടെന്നീസിലും മെഡല്‍ ഉറപ്പിച്ച് ഇന്ത്യ