
ശ്രീലങ്കയുടെ അനുഷ കോഡിത്തുവാകുവിനെ 5-0 എന്ന സ്കോറിനു പരാജയപ്പെടുത്തി ഇന്ത്യയുടെ മേരി കോം. മേരി കോം ഇതോടെ 48 കിലോ വിഭാഗം ഫൈനലില്‍ കടന്നു. അതേ സമയം ബോക്സിംഗില്‍ ഇന്ത്യയുടെ സരിത ദേവിയ്ക്ക് പരാജയം. 60 കിലോ വിഭാഗത്തിലാണ് ഓസ്ട്രേലിയയുടെ അഞ്ജ സ്ട്രിഡ്സ്മാനോട് സരിത പരാജയം ഏറ്റുവാങ്ങിയത്. ജഡ്ജിംഗ് പാനലിന്റെ ഏകപക്ഷീകമായ തീരുമാനത്തില്‍ ആണ് വിജയം ഓസ്ട്രേലിയന്‍ താരം സ്വന്തമാക്കിയത്.
#Boxing #GC2018 60kg women quarterfinal:Laishram Sarita Devi lost to Anja Stridsman(AUS) by unanimous decision. pic.twitter.com/CuFL0Ohx7s
— Follow us, you wont be dissappointed 🤗 (@OlympicPressOrg) April 11, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial