ബോക്സിംഗില്‍ മറ്റൊരു മെഡല്‍ കൂടി ഇന്ത്യയ്ക്ക് ഉറച്ചു, മനീഷ് കൗശികിനു സെമി പ്രവേശനം

ഇന്ത്യയ്ക്ക് ബോക്സിംഗ് റിംഗില്‍ നിന്ന് ഒരു മെഡല്‍ കൂടി ഉറപ്പായിരിക്കുന്നു. ഇന്ന് നടന്ന 60 കിലോ പുരുഷ വിഭാഗം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ കാലം ഫ്രെഞ്ചിനെ 5-0 എന്ന സ്കോറിനു പരാജയപ്പെടുത്തി ഇന്ത്യയുടെ മനീഷ് കൗശിക് സെമി ഉറപ്പിച്ചതോടെയാണിത്.

ഇതോടെ ഇന്ത്യയുടെ 8 പുരുഷ താരങ്ങള്‍ ബോക്സിംഗ് വിഭാഗത്തില്‍ സെമിഫൈനലില്‍ കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ പരിക്കേറ്റവരുടെ പട്ടികയിലേക്ക് ശ്രീലങ്കന്‍ താരവും, വിന്‍ഡീസ് പര്യടനവും നഷ്ടമായേക്കും
Next articleചെന്നൈയുടെ ഹോം മത്സരങ്ങള്‍ മാറ്റുവാന്‍ തീരുമാനം, പകരം വേദിയേതെന്ന് ഉറപ്പായിട്ടില്ല