പൊരുതി തോറ്റ് ഇന്ത്യന്‍ യുവതാരങ്ങള്‍, വെള്ളി മെഡല്‍

- Advertisement -

ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളോട് പൊരുതി തോറ്റ് ഇന്ത്യന്‍ യുവ താരങ്ങള്‍. ഫൈനലിലാണ് ഇംഗ്ലണ്ടിന്റെ ഒളിമ്പിക്സ് ജേതാക്കളോട് ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെട്ടത്. 13-21, 16-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ഡബിള്‍സിലെ ഭാവി താരങ്ങളായി വിശേഷിക്കപ്പെട്ടുന്ന ജോഡി പൊരുതി കീഴടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement