ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം, ഷൂട്ടിംഗില്‍ ജിത്തു റായി, 10മീ എയര്‍ പിസ്റ്റളില്‍ വെങ്കലവും ഇന്ത്യയ്ക്ക്

- Advertisement -

കോമണ്‍വെല്‍ത്ത് ഗെയിംസിലെ എട്ടാം സ്വര്‍ണ്ണം നേടി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണ് ജിത്തു തന്റെയും ഇന്ത്യയുടെയും സ്വര്‍ണ്ണ നേട്ടം കുറിച്ചത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശം മിതര്‍വലിനു വെങ്കലവും ലഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement