സ്ക്വാഷ് ഡബിള്‍സ്, ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

- Advertisement -

കോമണ്‍വല്‍ത്ത് ഗെയിംസ് വനിത സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പായി. ഇന്ത്യന്‍ ജോഡിയായ ദിപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് സെമിയിലേക്ക് കടന്നത്. വെയില്‍സിന്റെ ടീമിനെ 2-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്ത് വിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement