ടേബിള്‍ ടെന്നീസില്‍ സെമി ഉറപ്പിച്ച് ഇന്ത്യന്‍ വനിതകളും

- Advertisement -

സിംഗപ്പൂരിനെതിരെ 3-0നു വിജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ പുരുഷ ടീമിനു പിന്നാലെ വനിത ടീമും സെമിഫൈനലില്‍ കടന്നു. മണിക ബത്ര, മധുരിര പട്കര്‍ എന്നിവര്‍ സിംഗിള്‍സിലും മൗമ ദാസ്-മധുരിക പട്കര്‍ സഖ്യം ഡബിള്‍സിലുമാണ് ഇന്ത്യയ്ക്കായി വിജം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement