
400 മീറ്റര്‍ ഫൈനലില്‍ മെഡല്‍ നേടാനാകാതെ ഹിമ ദാസ്. എന്നാല്‍ തന്റെ ഏറ്റവും മികച്ച സമയമായ 51.32 സെക്കന്‍ഡില്‍ ആറാം സ്ഥാനത്തോടെ റേസ് അവസാനിപ്പിക്കാനായി എന്നത് താരത്തിന്റെ നേട്ടമായി വിലയിരുത്താം. സെമി ഹീറ്റ്സില്‍ 51.53 സെക്കന്‍ഡില്‍ ഓടിയാണ് താരം ഫൈനലിനു യോഗ്യത നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial