ഗോൾഡ് കോസ്റ്റിൽ വേഗതയ്ക്കുള്ള സ്വർണ്ണം ട്രിനിഡാഡ് & ടൊബാഗോയ്ക്ക്

- Advertisement -

ഗോൾഡ്കോസ്റ്റിൽ 100m വനിതകളിടെ സ്പ്രിന്റിൽ ട്രിനിഡാഡ് & ടൊബാഗോയ്ക്ക് സ്വർണ്ണം. ട്രിനിഡാഡിന്റെ മിഷാലെ ലീ അഹ്യെ ആണ് സ്വർണ്ണം നേടിയത്. 11.14 സെക്കൻഡിലായിരുന്നു മിഷാലെ ഒന്നാമതായി ഫിനിഷ് ചെയ്തത്. ട്രാക്കൊൽ ട്രിനിഡാഡ് ആദ്യമായി നേടുന്ന സ്വർണ്ണമാണിത്. ജമൈക്കയുടെ ക്രിസ്റ്റാനിയ വില്യം രണ്ടാമതും (11.21), ജമൈക്കയുടെ തന്നെ ഗയോൺ ഇവാൻസ്(11.22) മൂന്നാമതായും ഫിനിഷ് ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement