
ഗോൾഡ് കോസ്റ്റ് കോമൺവെൽത് ഗെയിംസിലെ ഗ്രൂപ്പ് എയിലെ മിക്സ്ഡ് ഡബിൾസ് മത്സരത്തിൽ ഇന്ത്യൻ സംഘത്തിന് വിജയം. പാകിസ്ഥാന്റെ ഭാട്ടി- ബഷീർ സഖ്യത്തെ നേരിട്ട ഇന്ത്യയുടെ സാത്വിക് റെഡിയും എൻ എസ് റെഡിയും നേരട്ടുള്ള സെറ്റുകൾക്കാണ് വിജയിച്ചത്. സ്കോർ 21-10, 21-13
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial