ഗൗരവ് സൊളങ്കി സെമിയില്‍, മെഡല്‍ ഉറപ്പായി

- Advertisement -

പാപുവ ന്യു ഗിനിയുടെ ചാള്‍സ് കീമയെ 5-0നു പരാജയപ്പെട്ടുത്തി ഇന്ത്യയുടെ ഗൗരവ് സൊളങ്കി 52 കിലോ വിഭാഗം ബോക്സിംഗ് മത്സരത്തിന്റെ സെമിയില്‍ കടന്നു. ഇതോടെ ഇനത്തില്‍ ഒരു മെഡല്‍ താരത്തിനു ഇറപ്പായിരിക്കുകയാണ്. പുരുഷ വിഭാഗം ബോക്സിംഗ് വിഭാഗത്തില്‍ മൂന്നിലധികം താരങ്ങളാണ് നിലവില്‍ സെമി ഫൈനലില്‍ ഇടം പിടിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement