ഡിസ്കസ് ത്രോയില്‍ ഇരട്ട മെഡലുമായി ഇന്ത്യന്‍ താരങ്ങള്‍

ഡിസ്കസ് ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍. ഇന്ത്യന്‍ താരങ്ങളായ സീമ പൂനിയ, നവജീത് ധില്ലണ്‍ എന്നിവരാണ് വെള്ളി, വെങ്കല മെഡലുകള്‍ യഥാക്രമം നേടിയത്. സീമ പൂനിയ 60.41 മീറ്റര്‍ എറിഞ്ഞപ്പോള്‍ നവജീത് ധില്ലണ്‍ 57.43 മീറ്ററാണ് എറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article8 വിക്കറ്റ് ജയം, ഏകദിന പരമ്പര ഇന്ത്യയ്ക്ക്
Next articleസൂപ്പർ കപ്പിൽ നാണക്കേടിന്റെ ഫുട്ബോൾ, ആറു ചുവപ്പു കാർഡും വിവാദ റഫറിയിംഗും