ഇന്ത്യയുടെ തേജീന്ദർ സിങ് ഷോട്ട് പുട്ട് ഫൈനലിൽ കടന്നു

- Advertisement -

പുരുഷ വിഭാഗം ഷോട്ട് പുട്ടിൽ ഇന്ത്യൻ താരം തേജീന്ദർ സിങ് ഫൈനലിൽ കടന്നു. ആദ്യ രണ്ടു അറ്റെംറ്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന തേജീന്ദർ അവസാനത്തെ ത്രോ 19 .10 എറിഞ്ഞാണ് ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.

എട്ടു പേരടങ്ങുന്ന ഗ്രൂപ്പ് എയിൽ ആറാമതായാണ് ഫൈനലിലേക്ക് തേജീന്ദർ പ്രവേശനം നേടിയത്. 20.40 ആണ് തേജീന്ദറിന്റെ മികച്ച ത്രോ. തിങ്കളാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement