ബോക്സിങ്, പങ്കൽ സെമിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങിൽ ഇന്ത്യയുടെ അമിത് പങ്കൽ സെമി ഫൈനൽ ഉറപ്പിച്ചു. 49 കിലോ വിഭാഗത്തിൽ സ്കോട്ട്ലന്റിന്റെ അഖീൽ അഹമ്മദിനെ തോൽപിച്ചാണ് ഇന്ത്യൻ താരം സെമിയിൽ ഇടം ഉറപ്പിച്ചത്.

സ്പ്ലിറ്റ് സംവിധാനത്തിലുടെയാണ്‌ വിജയിയെ തീരുമാനിച്ചത്. സ്പ്ലിറ്റിൽ 4:1 എന്ന നിലയിൽ ഇന്ത്യൻ താരത്തിന് ഫലം അനുകൂലമായിരുന്നു. ഹരിയാനകാരനായ പങ്കൽ 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേധാര്‍ ജാഥവിന്റെ പരിക്ക്, ഡേവിഡ് വില്ലി ചെന്നൈയിലെത്തും
Next articleഅവസാന നിമിഷം പകരക്കാരായി യോര്‍ക്ക്ഷയര്‍ താരങ്ങള്‍, കൗണ്ടിയുടെ സീസണ്‍ തുടക്കം പ്രതിസന്ധിയില്‍