ഗുസ്തിയിൽ വെള്ളി നേടി ബബിത

- Advertisement -

ഗോൾഡ് കോസ്റ്റിൽ വെള്ളി നേടി ബബിത കുമാരി. 53kg ഫ്രീസ്റ്റൈലിൽ ബബിത കുമാരി വെള്ളി സ്വന്തമാക്കിയത്. ഫൈനലിൽ കാനഡയുടെ ഡിയാന വെക്കറിനോട് തോറ്റാണ് ബബിത വെള്ളി നേടിയത്. 2-5 എന്നായിരുന്നു പോയന്റ് നില. സെമി ഫൈനലിൽ ഓസ്ട്രേലിയയുടെ കാരിയ ഹോളണ്ടിനെ തോൽപ്പിച്ചായിരുന്നു ബബിത ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement