ലോക റെക്കോര്‍ഡോടെ ഓസ്ട്രേലിയയുടെ സ്വര്‍ണ്ണം

ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണ്ണം സ്വന്തമാക്കി ഓസ്ട്രേലിയയുടെ സൈക്കിളിംഗ് പുരുഷ ടീം. 4000 മീറ്റര്‍ ടീം പര്‍സ്യൂട്ടിലാണ് ഓസ്ട്രേലിയയുടെ പുരുഷ ടീം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 3 മിനുട്ട് 49.804 സെക്കന്‍ഡിനാണ് ടീം സ്വര്‍ണ്ണം സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്സ് ജേതാക്കളായ ഇംഗ്ലണ്ടിനാണ് വെള്ളി.

വനിത വിഭാഗത്തിലും ഓസ്ട്രേലിയ തന്നെയാണ് 4000 മീറ്റര്‍ ടീം പര്‍സ്യൂട്ടില്‍ ജേതാക്കള്‍. ന്യൂസിലാണ്ടിനാണ് വെള്ളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകെനിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍
Next articleഇന്ത്യന്‍ ക്രിക്കറ്റില്‍ സ്റ്റാറിന്റെ ആധിപത്യം, 6138.1 കോടി രൂപയ്ക്ക് മീഡിയ അവകാശങ്ങള്‍