ജനസാഗരമായി കെ-മാർട് ഖിയ ചാമ്പ്യൻസ് ലീഗ് ഫൈനൽ: അലി ഇന്റർനാഷണലിനു കിരീടം

പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ വാർഷിക ആഘോഷമായ ഖിയ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല പരിസമാപ്തി. പുതുക്കി പണിത അൽ അഹ്ലി സ്റ്റേഡിയത്തിൽ പതിനായിരത്തിലധികം കാണികളെ സാക്ഷി നിർത്തി നടന്ന ഫൈനൽ മത്സരത്തിൽ അലി ഇന്റർനാഷണൽ നിലവിലെ ചാമ്പ്യന്മാരായ ടീം എം ബി…

ഖിയ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തല മത്സരങ്ങൾ അവസാന ലാപ്പിലേക്ക്‌

ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് കേരളക്കും സിറ്റി എക്സ്ചേഞ്ച്നും ജയം. ചാമ്പ്യൻസ് ലീഗിന്റെ എല്ലാ വശ്യതയും ആവാഹിച്ച മൂന്നു മത്സരങ്ങളായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിൽ പ്രവാസി ഇന്ത്യൻ സമൂഹം…

ഖിയ ഫുട്ബോൾ: ഇന്നും നാളെയും രണ്ട് വീതം നിർണായക മത്സരങ്ങൾ

ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് രണ്ട് കളികൾ. രാത്രി 8 മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ നിരവധി മികച്ച താരങ്ങളുമായി കളത്തിലിറങ്ങുന്ന 21സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ ഗോവൻ - ഭോപാൽ സംയുക്ത…

ഖിയ ഫുട്ബോൾ: ഇന്ന് അൽ അറബ് സ്റ്റേഡിയത്തിൽ രണ്ട് മത്സരങ്ങൾ

ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് രണ്ട് കളികൾ. രാത്രി 8 മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ യൂണിവേഴ്സിറ്റി താരങ്ങളുമായി കളത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ എം.ബി.എം,ഖത്തറിലെ പ്രശസ്ത…

ഖിയ ഫുട്ബോൾ: വിയ്യറയൽ താരം ആഷിഖ് കുരുണിയൻ അലി ഇന്റര്‍നാഷനലിനായി ബൂട്ടണിയുന്നു

ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ ലീഗ് മത്സരത്തിൽ ഇന്ന് രാത്രി 8 മണിക്ക് അലി ഇന്റർനാഷണൽ - സിറ്റി എക്സ്ചേഞ്ചിനെ നേരിടുന്നു. നിലവിലെ ഫൈനലിസ്റ്റുകളായ സിറ്റി എക്സ്ചേഞ്ച് തൃശൂരിൽ നിന്നുള്ള പ്രഗത്ഭ…