ഡീകൊക് നിറഞ്ഞാടി,​ ദക്ഷിണാഫ്രിക്കക്ക് ഉജ്ജ്വല വിജയം

സെഞ്ചുറിയൻ :  ഓസ്ട്രേലിയയുമായുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം. വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികൊക്കിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ആണ് പ്രോടീയസ് ഓസിസിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ…

കൊല്‍കത്ത ടെസ്റ്റ്‌; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

കൊല്‍കത്ത : ഈഡൻ ഗാർഡൻസില് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 239/7 എന്ന നിലയിൽ പതറുകയാണ്‌, 14 റൺസോടെ സാഹയും റൺ ഒന്നും ചേർക്കാതെ ജഡേജയും ആണ് ക്രീസിൽ. 35 റൺസിന് 3 വിക്കറ്റ് നേടിയ മാറ്റ് ഹെൻറി ആണ് കിവീസ് ആക്രമണം…

യൂറോപ്പ ലീഗ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം.

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം രണ്ടാം റൌണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യത്തെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ യുക്രൈൻ ക്ലബ് ആയ സോര്യക്കെതിരെ…

അണ്ടർ 18 ഏഷ്യാകപ്പ് ഹോക്കി, പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ധാക്ക: മൂന്നിനെതിരെ ഒരു ഗോളിന് പാകിസ്താനെ തകർത്ത് ഇന്ത്യ ബംഗ്ലാദേശിൽ നടക്കുന്ന അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കി ഫൈനലിൽ കടന്നു. ഫൈനലിൽ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ ‌നേരിടും. ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ ഏഴാം മിനുറ്റിൽ ശിവം…

ബ്ലാസ്റ്റേഴ്സ് ഹോം ടിക്കറ്റ് വില്പന ആരംഭിച്ചു

കൊച്ചി: ഐഎസ്എൽ മൂന്നാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്പ്പന ആരംഭിച്ചു. ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എറണാകുളം എഫ് എ വൈസ് പ്രെസിഡന്റ് ഇ ഭാസ്കരന് ടിക്കറ്റ് നല്കി കൊണ്ട്…

ദേശീയ സബ് ജൂനിയർ ബാസ്കറ്റ് ബോൾ നാളെ മുതൽ

ദേശീയ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ നാളെ മുതൽ ഹൈദരാബാദിൽ ആരംഭിക്കും. പ്രേം കുമാർ പരിശീലിപ്പിക്കുന്ന ആൺകുട്ടികളുടെ‌ ടീമിനെ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ പ്രണവ് പ്രിൻസ് നയിക്കും. പെൺകുട്ടികളുടെ ടീമിനെ ആൻ മരിയ നയിക്കും, എ ആർ അജിത്താണ്…

ഗോവയും പരിക്കിന്റെ‌ പിടിയിൽ

ഐഎസ്എൽ പടിക്കൽ എത്തി നിൽക്കുമ്പോൾ, പൂന സിറ്റി എഫ് സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും പിറകെ ഗോവയും പരിക്കിന്റെ‌ പിടിയിൽ പെട്ടിരിക്കുകയാണ്. പ്രമുഖ കളിക്കാരൊക്കെ കായികക്ഷമത ഐഎസ്എല്ലിനു മുന്നെ വീണ്ടെടുക്കുമോ എന്ന സംശയത്തിലാണ് സീക്കോ. ഗോൾ…

ഇന്ത്യ 500ന്‍റെ മികവില്‍

ടെസ്റ്റ് നാഴികകല്ലുകളിലൂടെ ഇന്ത്യ  2016 സെപ്റ്റംബര്‍ 22ന് കാൺപൂരിൽ  ന്യൂസീലാൻഡിനു എതിരെ ടീം ഇന്ത്യ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രമാവുകയായിരുന്നു. ഇന്ത്യയുടെ  500ാമത് ടെസ്റ്റ്‌ ആയിരുന്നു അത്.   ഇംഗ്ലണ്ട്…

കൊല്‍ക്കത്ത ഡെർബി – ബംഗാള്‍ ഏറ്റുമുട്ടുമ്പോള്‍

കാല്‍പന്ത്‌ കളി ഒരു വികാരമാണ്, അതൊരു ഡെർബി ആണെങ്കിലോ? ഒരേ പ്രദേശത്ത് നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ അത്   വികാരങ്ങൾക്കുമപ്പുറം ഒരു യുദ്ധമായി മാറും. അതാണ്‌ നമ്മള്‍ മാഞ്ചസ്റ്ററിലും മാഡ്രിഡിലും എല്ലാം കാണുന്നത്. പക്ഷെ അതിനെക്കാള്‍…