ഗോൾ അടിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി ജവാഹർലാൽ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് - ഡൽഹി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും വളരെ കുറച്ച് ഗോൾ അവസരങ്ങൾ സൃഷ്ടിച്ച മത്സരമായിരുന്നു ഇന്നലെ നടന്നത്. ഫസ്റ്റ് ഹാഫിൽ മൈക്കിൾ ചോപ്രയ്ക് കിട്ടിയ അവസരമായിരുന്നു ഗോൾ അടിക്കാൻ…

ഇംഗ്ലണ്ടിനെ വീഴ്ത്തി ബംഗ്ലാദേശ്

ധാക്ക : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ബംഗ്ളാദേശിന്‌ 34 റൺസ് ജയം. ഇതോടെ പരമ്പരയിൽ 1-1 ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. വെറ്ററൻ താരം മഹമ്മദുള്ളയുടെ മികച്ച ബാറ്റിംഗ്…

കബഡി ലോകകപ്പ് : ജയങ്ങളുമായി ഏഷ്യന്‍ ശക്തികള്‍

അഹമ്മദാബാദില്‍ ഞായറാഴ്ച മൂന്ന് മത്സരങ്ങളായിരുന്നു അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ച ദക്ഷിണ കൊറിയയും അര്‍ജന്റീനയും തമ്മിലായിരുന്നു ആദ്യ മത്സരം. ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീനയെ മൂന്നു തവണ ഓള്‍ഔട്ടാക്കിയ ദക്ഷിണ കൊറിയ റഫറി…

ആന്റി മറേക്ക് ചൈനീസ് ഓപ്പൺ കിരീടം

ബ്രിട്ടന്റെ ആന്റി മറേ ചൈനീസ് ഓപ്പൺ കിരീടം സ്വന്തമാക്കി, ബൾഗേറിയായുടെ ഗ്രിഗറി ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകളിൽ, 6-4, 7-6 (7-2) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആന്റി മുറെ ചൈനീസ് ഓപ്പൺ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം…

നാലാം വിജയവുമായി സൗത്താഫ്രിക്ക

പോര്‍ട്ട് എലിസബത്തില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 6 വിക്കറ്റ് വിജയം. പരമ്പര ജയിച്ചതിനാല്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് 4 മാറ്റങ്ങളോടു കൂടിയാണ് സൗത്താഫ്രിക്ക ഇന്നിറങ്ങിയത്. മില്ലര്‍, സ്റ്റെയിന്‍,…

രഞ്ജി ട്രോഫി: കേരളത്തിനു മഴയില്‍ കുതിര്‍ന്ന സമനില

മൂന്നാം ദിവസത്തെ 106/5 എന്ന സ്കോറില്‍ നിന്ന് മത്സരം പുനരാരംഭിച്ച ജമ്മു ടീം സ്കോര്‍ 121ലെത്തിയപ്പോള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 15 ഓവറുകള്‍ കൂടി എറിയുന്നതിനിടയില്‍ ജമ്മുവിന്റെ ബാക്കിയുണ്ടായിരുന്ന അഞ്ചു ബാറ്റ്സമാന്മാരെയും പുറത്താക്കാന്‍…

ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇൻഡോർ : റെക്കോർഡുകൾ വാഴ്ത്തി മാറിയ രണ്ടാം ദിനം കിവീസിനെതിരെ നായകൻ വിരാട് കോഹ്‌ലിയുടെ ഇരട്ട ശതകത്തിന്റെയും ഉപനായകൻ അജിൻക്യ രഹാനെയുടെ ഉജ്വല ശതകത്തിന്റെയും മികവിൽ ഇന്ത്യക്കു കൂറ്റൻ സ്കോർ. ഇരുവരും തങ്ങളുടെ മികച്ച വ്യക്തിഗത സ്കോർ…

ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ: നികോ റോസ്ബര്‍ഗിനു വിജയം

ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ നികോ റോസ്ബര്‍ഗിനു വിജയം. തുടക്കത്തില്‍ നേടിയ ലീഡ് അവസാനം വരെ നിലനിര്‍ത്തിയാണ് റോസ്ബര്‍ഗിന്റെ വിജയം. ഒരിക്കല്‍ പോലും തന്നെ മറികടക്കാന്‍ മറ്റൊരു ഡ്രൈവറെയും അദ്ദേഹം അനുവദിച്ചില്ല. മാക്സ് വെര്‍സ്റ്റാപ്പനാണ് രണ്ടാം…

ജയം തേടി മൂന്നാം ഊഴത്തിന് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികൾ സംബ്രോട്ടയുടെ ഡൽഹി

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയത് എന്നാൽ ആ സീസണിൽ മികച്ച തിരിച്ച് വരവിലൂടെ ഫൈനലിൽ പ്രവേശിക്കാൻ ടീമിനായി. ആ തുടക്കത്തെ ഓർമ്മിപ്പിച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണേയും…

കെ ശ്രീകാന്ത് യൂറോപ്യൻ സർക്യൂട്ടിനുണ്ടാവില്ല

കണങ്കാലിനേറ്റ പരിക്ക് മൂലം ഇന്ത്യയുടെ കെ ശ്രീകാന്ത് ഡെന്മാർക്ക്, ഫ്രഞ്ച് സീരീസ് ഉൾപ്പെടുന്ന യൂറോപ്യൻ സർക്യൂട്ടിൽ നിന്നും പിന്മാറി. കഴിഞ്ഞ മാസം നടന്ന ജപ്പാൻ സീരീസിനിടക്കാണ് ശ്രീകാന്തിന് പരിക്കേറ്റത്. പരിക്ക് മൂലം യൂറോപ്യൻ സർക്യൂട്ടിൽ…