മുംബൈ-കൊൽക്കത്ത സമനില

പ്രണോയ് ഹൽദാറിന്റെ ചുവപ്പു കാർഡ് വിധിയെഴുതിയ മത്സരത്തിൽ മുംബൈക്ക് തിരിച്ചടി. ഒരു ഗോളിന്റെ ലീഡോടെ പൂർണ്ണ മേധാവിത്വം തുടർന്ന മത്സരത്തിലാണ് എഴുപത്തിരണ്ടാം മിനുട്ടിലെ ചുവപ്പു കാർഡ് കളിയുടെ ഗതി മാറ്റിയത്. ആദ്യ പകുതിയിൽ ഗോൾകീപ്പർ മജുംദാറിനെ…

ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക്

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോളുള്ള സ്കോറായ 18/0 എന്ന സ്കോറില്‍ നിന്നും ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ വേഗത്തില്‍ സ്കോര്‍ ഉയര്‍ത്തി ന്യൂസിലാണ്ടിനെ വീണ്ടും ബാറ്റിംഗിനയയ്ക്കുക എന്ന ലക്ഷ്യവുമായാണ് നാലാം ദിവസം ഇറങ്ങിയത്. സ്കോര്‍ 34ല്‍…

ഒന്നാമതെത്താൻ മുംബൈയും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

ലീഗിലെ രണ്ട് മത്സരങ്ങളിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനാവും ഇന്ന് മുംബൈ ഫുട്ബോൾ അറീന വേദിയാവുക. ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയിച്ച മുബൈക്ക് സ്വപ്നസമാനമായ തുടക്കമാണ് പുതിയ കോച്ച് ഗുയ്മാരെസിനു കീഴിൽ…

ജർമ്മനിയും പോളണ്ടും ഇംഗ്ലണ്ടും ഇന്ന് കളത്തിൽ ലക്ഷ്യം റഷ്യ

ഗ്രൂപ്പ് സി-യിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച് തുടങ്ങിയ ലോകചാമ്പ്യന്മാർ ഇത് വരെ ഒറ്റ ഗോളും വഴങ്ങിയിട്ടില്ല. ഇരു കളികളിലായി 6 ഗോളുകൾ അടിച്ച് കൂട്ടിയ ടീമിനെ വലക്കുന്നത് മുന്നേറ്റത്തിൽ മരിയാ ഗോഡ്സയുടെ ഫോമില്ലായ്മയാണ്. മരിയ…

തായ്‍ലാന്‍ഡ് ഐടിഎഫ് ടൂര്‍ : കര്‍മന്‍ കൗര്‍ തണ്ടി റണ്ണര്‍അപ്പ്

കര്‍മന്‍ കൗര്‍ തണ്ടി, ഈ പേര് ടെന്നീസ് അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് പരിചതമായിരിക്കും എന്നാലും ഒട്ടുമിക്ക സ്പോര്‍ട്സ് പ്രേമികളും ഈ നാമം ആദ്യമായായിരിക്കും കേള്‍ക്കുന്നത്. പറഞ്ഞു വരുന്നത് ഇന്ത്യന്‍ ടെന്നീസിലെ വരും തലമുറയിലെ സൂപ്പര്‍…

കബഡി ലോകകപ്പ്: നാലാം ദിവസത്തെ വിജയികള്‍ ഇംഗ്ലണ്ടും തായ്‍ലാന്‍ഡും

ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു നാലാം ദിവസത്തെ ആദ്യ മത്സരം. ഇരു ടീമുകളം ആദ്യ ജയം തേടിയിറങ്ങിയപ്പോള്‍ മത്സരം ആവേശകരമായി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട്…

സംസ്ഥാന പോലീസ് ഫുട്ബോള്‍ : കണ്ണൂർ ജില്ലാ പോലീസിന് കിരീടം

നാല്പത്തി അഞ്ചാമത് സംസ്ഥാന പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ പോലീസിന് കിരീടം. കെപിഎ നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പിനെയാണ് ജില്ലാ പോലീസ് പരാജയപ്പെടുത്തിയത്. ആതിഥേയരായ രണ്ടു ടീമുകൾ ഏറ്റുമുട്ടിയ ഫൈനലിൽ ജില്ലാ പോലീസ് എതിരില്ലാത്ത…

സികെ നായിഡു ട്രോഫി: കേരളം വിദര്‍ഭയെ നേരിടുന്നു

നാഗ്പൂരിലെ വിസിഎ ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച സികെ നായിഡു U-23 ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് മെല്ലെ തുടക്കം. ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍…

റഷ്യ ലക്ഷ്യം വച്ച് വമ്പന്മാർ കളത്തിലിറങ്ങുന്നു, നെതര്‍ലാന്‍ഡ്സും ഫ്രാൻസും ഇന്ന് നേർക്കുനേർ

യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എ-യിലെ സൂപ്പർ പോരാട്ടത്തിലേക്കാവും ഇന്ന് ലോകത്തിന്റെ കണ്ണ്. കഴിഞ്ഞ മത്സരത്തിൽ എതിരാളികളെ തകർത്ത് വിട്ട നെതര്‍ലാന്‍ഡ്സും ഫ്രാൻസും വിജയം തന്നെയാവും ലക്ഷ്യം വയ്ക്കുക. യൂറോകപ്പിലേക്ക് യോഗ്യത…

അശ്വിനു 6 വിക്കറ്റ്, കീവീസിനു ബാറ്റിംഗ് തകര്‍ച്ച

ഇൻഡോർ : രവിചന്ദ്രൻ അശ്വിന്റെ ഉജ്വല ബൗളിംഗിന് പിൻബലത്തിൽ ന്യൂസിലാന്‍ഡിനെ 299 റൺസിന്‌ ചുരുട്ടികൂടിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 258 റൺസ് മേൽകൈ നേടി. കിവീസ് ബാറ്സ്മാന്മാരെ സ്പിൻ വലയിൽ കുടുക്കിയ അശ്വിന് 81 റൺസ് വഴങ്ങി 6 വിക്കറ്റ് നേടി. നോൺ…