അവസാന മാച്ചിൽ ഗോൾ മഴ പെയ്യിച്ചിട്ടും കല്ലനോട് സ്കൂൾ സുബ്രതോ കപ്പിന് പുറത്ത്

ഡൽഹിയിൽ വച്ച് നടക്കുന്ന സുബ്രതോ കപ്പ് അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം ടൂർണ്ണമെന്റിൽ കോഴിക്കോട് കല്ലാനോട് സ്കൂൾ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. 7-0 എന്ന തകർപ്പൻ സ്കോറിന്റെ പിൻബലത്തിൽ കേന്ദ്രീയ വിദ്യാലയ മധ്യപ്രദേശ് ടീമിനെ കല്ലാനോട്…

ഇന്ത്യൻ ഫുട്ബോളിലെ സജീവ സാന്നിദ്ധ്യമാകാൻ അഷ്കർ എന്ന ഫിസിയോ

ഫുട്ബോളിനോടുള്ള അഭിനിവേശം ഒരാളെ എന്തൊക്കെയാക്കും ?  അസ്കർ പി വി എന്ന കൂറ്റനാട്ടുകാരനെ ഫുട്ബോൾ സ്നേഹം ഫിസിയോ തെറാപ്പിസ്റ്റായാണ് മാറ്റിയത്. എല്ലാ ഫുട്ബോൾ ടീമിനുമൊപ്പം ഒരു ഫിസിയോ കാണും എന്ന ഒരൊറ്റ കാരണമായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ്…

ലിംഗ വിവേചനങ്ങൾക്കപ്പുറത്തെ ഫുട്ബോൾ, മലപ്പുറം തയ്യാർ

വുമൺസ് ഫുട്ബോളിനേപ്പറ്റി നിങ്ങൾക്കുള്ള മതിപ്പ് എന്താണ്? എന്തു കൊണ്ട് വുമൺസ് ഫുട്ബോൾ വേൾഡ് കപ്പിലോ ഒളിംപിക്സിലോ മാത്രമായി ഒതുങ്ങുന്നു. ഇനി, ആണും പെണ്ണുമല്ലാതെ ഒരു മൂന്നാംലിംഗം ഫുട്ബോൾ കളിക്കുന്നതിനേക്കുറിച്ച് കേട്ട്കേൾവിയെങ്കിലും ഉണ്ടോ? ഇത്…