പുതു പ്രതീക്ഷയേകി എഫ്‌.സി കേരള

കേരളത്തിലെ പ്രൊഫഷണൽ ഫൂട്ബോൾ ക്ലബുകളുടെ പതനത്തിനു മുഖ്യ കാരണം സാമ്പത്തിക പ്രശ്നങ്ങളായിരുന്നു! സ്പോൺസർമാരുടെ അഭാവം എഫ്‌.സി കൊച്ചിനേയും വിവ കേരളയേയുമെല്ലാം അന്ത്യത്തിലേക്ക്‌ നയിച്ചു. സെക്കണ്ട്‌ ഡിവിഷൻ ഐ-ലീഗിൽ ഉൾപ്പടെ കളിച്ചിരുന്ന ചെറിയ…

U16 ഐ-ലീഗ്‌: പ്രോഡിജിയുടെ പടയോട്ടം

അണ്ടർ 16 ഐ-ലീഗ്‌ കേരള സോണിന്റെ നാലാം റൗണ്ട്‌ മൽസരങ്ങൾ അവസാനിച്ചപ്പോൾ കോവളം എഫ്‌.സിയെ 3-0 എന്ന സ്കോറിനു തകർത്ത്‌ പ്രോഡിജി അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു. കളിച്ച 4 മൽസരങ്ങളിലും പരാജയമറിയാതെ മുന്നേറുന്ന പ്രോഡിജി ഇതു വരെ 10…

അണ്ടർ 16 ഐ-ലീഗ്‌ കേരള സോൺ : പ്രോഡിജി എഫ്‌.എയും റെഡ്‌ സ്റ്റാറും മുന്നേറുന്നു.

അണ്ടർ 16 ഐ-ലീഗ്‌ കേരള സോണിൽ പകുതി മൽസരങ്ങൾ അവസാനിച്ചപ്പോൾ  പ്രോഡിജി എഫ്‌.എയും റെഡ്‌ സ്റ്റാറും മുന്നേറുന്നു. പ്രോഡിജി എഫ്‌.എ കേരള ബ്ലാസ്റ്റേർസ്സിന്റെ ഗ്രാസ്‌ റൂട്ട്‌ പാർട്ണേർസ്സ്‌ ആയ പ്രോഡിജി സ്പോർട്സിന്റെ അക്കാദമി വ്യക്തമായ ഹോംവർക്ക്‌…

കേരള ഫൂട്ബോൾ അസ്സോസിയേഷൻ അക്കാദമി ലീഗ്‌ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

കേരള ഫൂട്ബോൾ അസ്സോസിയേഷന്റെ അണ്ടർ 12 അക്കാദമി ലീഗ്‌ മൽസരങ്ങൾക്ക്‌ ഇന്നു വിവിധ ജില്ലകളിൽ തുടക്കമാകും. കെ.എഫ്‌.എയുടെ അക്കാദമി അക്ക്രെഡിഷൻ നേടിയ ടീമുകൾക്ക്‌ മാത്രമാണു ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാനവുക. ടൂർണമന്റ്‌ ഫോർമ്മാറ്റ്‌ ഫേസ്‌ 1 :…