ട്രിവാൻഡ്രം സൂപ്പർ ഡിവിഷൻ ഫൂട്ബോളിൽ ഗൂണ്ടാ വിളയാട്ടം ?

നമ്മുടെ നാട്ടിലെ ഫൂട്ബോളിന്റെ മുരടിപ്പിനു കാരണം വേറെയാരുമല്ല, ഫൂട്ബോൾ അസ്സോസിയേഷൻ ഭരണാധികരികൾ തന്നെയാണു. പിടിപ്പുകേടിന്റെയും അഴിമതിയുടെയും കാര്യമല്ല അതിനുമപ്പുറം അധികാരം നിലനിർത്താനും എതിരെ വരുന്നവരെ ഏതു വഴിയും പിഴുതെറിയുകയാനും കാണിച്ചു…

വയനാട്ടിൽ ഫൂട്ബോൾ വിപ്ലവത്തിനു ചുക്കാൻ പിടിക്കാൻ വയനാട്‌ എഫ്‌ സിയും അൽ എത്തിഹാദ്‌ അക്കാദമിയും

ഫൂട്ബോൾ ഭ്രാന്തന്മാരുടെ ആസ്ഥാനമായ മലബാറിൽ ഒരു പക്ഷേ മറ്റു മലബാർ ജില്ലകളോളം കിടപിടിക്കാവുന്ന നേട്ടങ്ങൾ ഒന്നും നേടാൻ കഴിയാതെ പോയ ജില്ലയാണു വയനാട്‌. എന്നാൽ വയനാട്‌ ഇപ്പോൾ ഒരു ഫൂട്ബോൾ വിപ്ലവത്തിനു സാക്ഷ്യം വഹിക്കാൻ പോവുകയാണു അതിനു നേതൃത്വം…

ഉണരൂ​ പ്രഫുൽ പട്ടേൽ, ഫുട്ബോൾ ആരാധകർ കലിപ്പിലാണ്

ഫുട്ബോളിൽ ഇന്ത്യയുടെ റെക്കോഡ്‌ ദയനീയമാണെന്നിരിക്കെ തന്നെ സമീപ കാലത്ത്‌ ഇന്ത്യ കാൽപന്തുകളിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്‌. കരുത്തരായ അഫ്ഗാനിസ്ഥാനെ കീഴ്പ്പെടുത്തി ഇന്ത്യ സാഫ്‌ കിരീടം ചൂടിയതും, റാങ്കിങ്ങിൽ ഒരുപാട്‌ മുന്നിലുണ്ടായിരുന്ന…

മലയാളീ പിള്ളേർ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്‌

നവനീതും, മുബീനും, ആര്യൻ ഹരിദാസുമെല്ലാം മാഞ്ചസ്റ്ററിൽ പോകുന്നതിന്റെ ത്രില്ലിലാണു, അബുദാബിയിൽ വെച്ചു മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ വിജയികളായതോടെയാണു മാഞ്ചസ്റ്ററിലേക്കുള്ള വഴി ഇവർക്കു മുന്നിൽ തെളിഞ്ഞതു.…

തിരിച്ചു വരവിൽ നേട്ടങ്ങൾ കൊയ്ത്‌ കോവളം എഫ്‌.സി, സോഷ്യൽ മീഡിയക്കും പ്രിയം ഈ പോരാളികളെ

എബിൻ റോസ്‌ എന്ന ഒറ്റയാന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി രൂപം കൊണ്ട കോവളം എഫ്‌.സി തങ്ങളെ എഴുതി തള്ളിയവർക്ക്‌ ശക്തമായ മറുപടി പുതിയ നേട്ടങ്ങളിലൂടെ കൊടുത്തിരിക്കുകയാണു. ആദ്യമായി ഓൾ ഇന്ത്യ ഫൂട്ബോൾ അസ്സോസിയേഷന്റെ അക്കാദമി അക്രെഡിഷൻ നേടിയ കേരള…

ഷിബിൻ രാജ്, കോഴിക്കോട് നിന്നും മോഹൻ ബഗാനിലേക്ക്

ഷിബിൻ രാജ്‌ എന്ന കോഴിക്കോട്ടുക്കാരൻ ഗോൾക്കീപ്പർ കാൽപന്തുകളിയിൽ പുതിയ നേട്ടങ്ങൾ കൊയ്യാനിറങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനിലൂടെ. കേരള അണ്ടർ 19 ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനം ഇന്ത്യൻ ജൂനിയർ ടീമിലേക്ക്‌ വഴി…

സെവൻസ്‌ ആവേശങ്ങൾ തേടി ഒരു മലപ്പുറം യാത്ര

കേരള ഫൂട്ബോളിന്റെ മക്കയായ മലപ്പുറത്തിന്റെ ജീവനാഡിയാണു സെവൻസ്‌ ഫൂട്ബോൾ, ഓരോ സെവൻസ്‌ ടൂർണമെന്റുകളും ഉത്സവങ്ങൾ പോലെയാണു പ്രദേശവാസികൾ ഏറ്റെടുക്കാറു, ഫൂട്ബോൾ അസ്സോസിയേഷന്റെ പിടിപ്പുകേട്‌ കൊണ്ട്‌ തകർന്നു പോയ കേരള ഫൂട്ബോളിനു ഒരു പരിധി വരെ സെവൻസ്‌…

റെഡ്‌ സ്റ്റാർ എഫ്‌.സി തൃശൂർ ചാമ്പ്യന്മാർ

അണ്ടർ 16 ഐ-ലീഗ്‌ കേരള സോണിലെ അവസാന മൽസരത്തിൽ കോവളം എഫ്‌.സിയെ 5-0നു തകർത്തു റെഡ്‌ സ്റ്റാർ എഫ്‌.സി ചാമ്പ്യന്മാരായി. കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ റെഡ്‌ സ്റ്റാർ അണ്ടർ 16 ഐ-ലീഗിന്റെ അടുത്ത റൗണ്ടിൽ മൽസരിക്കും. 4 ടീമുകൾ അടങ്ങിയ കേരള…

സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചമ്പ്യൻഷിപ്‌: പാലക്കാടിനെ ഗോൾ മഴയിൽ മുക്കി തിരുവനന്തപുരം,…

വയനാട്‌ വെച്ചു നടക്കുന്ന 53-ാ‍മതു സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചമ്പ്യൻഷിപ്പിൽ തിരുവനന്തപുരം പാലക്കാടിനെ 6-0 ഏന്ന സ്കോറിനു തകർത്തു. മൽസരത്തിലുടനീളം മേധാവിത്വം പുലർത്തിയ തിരുവനന്തപുരം ഒരിക്കൽപോലും പാലക്കാടിനു മുന്നേറാൻ അവസരം നൽകിയില്ല,…

അണ്ടർ 16 ഐ-ലീഗ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌

റെഡ്‌ സ്റ്റാർ എഫ്‌.സിയും പ്രോഡിജിയും തമ്മിൽ നടന്ന നിർണായക മൽസരത്തിൽ റെഡ്‌ സ്റ്റാർ വിജയം നേടി, ആദ്യ നാലു മൽസരങ്ങളും വിജയിച്ച പ്രോഡിജി ഇന്നു നേരിട്ടതു ടൂർണമെന്റിലെ തങ്ങളുടെ ആദ്യ പരാജയമാണു. മുർഷിദിലൂടെ ആദ്യ ലീഡ്‌ നേടിയ റെഡ്‌ സ്റ്റാറിനു…