ഷാര്‍ജ ടെസ്റ്റ് വിന്‍ഡീസിനു ആധിപത്യം

ഷാർജ : പരമ്പരയിൽ ആദ്യമായി വിൻഡീസ് ആധിപത്യം കാണിച്ച ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ പാക്കിസ്ഥാൻ 87/4 എന്ന നിലയിൽ ആണ്. പാക്കിസ്ഥാന് ലീഡ് 31 റൺസ്. 48 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് വീണ പാകിസ്താന് വേണ്ടി 39 റൺസ് കൂട്ടുകെട്ടോടെ…

ക്രെമാറിന് സെഞ്ച്വറി , ഫോളോ ഓണ്‍ ഒഴിവാക്കി സിംബാബ്‍വെ

ഹരാരേ : ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ വാലറ്റക്കാരുടെ പോരാട്ട മികവിൽ സിംബാബ്‌വെ ഫോളോ ഓൺ ഒഴിവാക്കി. 139/6 എന്ന നിലയിൽ ദയനീയ തകർച്ചയിലേക്ക് നീങ്ങിയ ആതിഥേയർ അവിശ്വസനീയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. വിക്കറ്റ് കീപ്പർ പീറ്റർ മൂർ (79),…

ബൗളര്‍മാര്‍ നല്‍കിയ മേല്‍കൈ മുതലാക്കാനാവാതെ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍

ഷാർജ : ആദ്യ ദിനം ബൗളർമാർ നൽകിയ മേൽകൈ വിൻഡീസിന് രണ്ടാം ദിനം മുതലാക്കാനായില്ല. പാക്കിസ്ഥാൻ സ്കോറായ 281ന് എതിരെ ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് രണ്ടാം ദിനം കളി നിർത്തുമ്പോൾ 244/6-എന്ന നിലയിൽ ആണ്. ഓപ്പണർ ക്രൈഗ് ബ്രൈത്‌വൈറ്റ്…

ഉജ്ജ്വല ജയത്തോടെ കിവീസ്

റാഞ്ചി : ന്യൂസീലണ്ടിനെതിരെയുള്ള നാലാം ഏകദിനത്തിൽ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ തട്ടകത്തിൽ പോരിനിറങ്ങിയ ഇന്ത്യക്കു തോൽവി. പരമ്പരയിൽ ഇതോടെ രണ്ടു മത്സരങ്ങൾ ജയിച്ച കിവീസ് ഇന്ത്യക്കു ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത കിവീസ് 261 എന്ന വിജയ ലക്‌ഷ്യം…

പാക്കിസ്ഥാൻ മികച്ച നിലയിൽ

അബുദാബി : വിന്ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ പാക്കിസ്ഥാൻ 114/1 എന്ന നിലയിലാണ്, മൊത്തം ലീഡ് 342 റൺസ്. 52 റൺസ് നേടി അസർ അലിയും 5 റൺസുമായി ആസാദ് ഷെഫീഖും ആണ്…